Download Font          


NEWS | ARCHIVE | COMMENTS | LINKS


Important News from the Desk of P.A.M Haris



      NOV 27: ഖുറൈസില്‍ വാഹനാപകടം; രണ്ട്‌ ഇന്ത്യക്കാര്‍ മരിച്ചു.

      NOV 27: രാംനാട്‌ സ്വദേശി മാധവന്റെ മൃതദേഹം നാട്ടിലെത്തിച്ചു

      NOV 27: അല്‍കോബാര്‍ സെവന്‍സ്‌ മേളയില്‍ ഇന്ന്‌ രണ്ട്‌ കളികള്‍

      NOV 27: ദമാമില്‍ കുട്ടികള്‍ക്ക്‌ അറിവരങ്ങ്‌ ശില്‍പ്പശാല

      NOV 27: അല്‍കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കത്തി കാണിച്ച്‌ കവര്‍ച്ച

      NOV 27: ദമാമില്‍ മലയാളിയുടെ മുറിയില്‍ കടന്ന്‌ മൊബൈലും പണവും കവര്‍ന്നു

      NOV 27: `ജോലി ചെയ്യുന്നവര്‍ക്ക്‌ വ്യായാമം ആവശ്യമില്ലെന്ന ധാരണ തെറ്റ്‌'

      NOV 27: ബസിടിച്ച്‌ പരിക്കേറ്റ ആബി വര്‍ഗീസിന്‌ ചികിത്സക്ക്‌ വഴി തേടുന്നു

      NOV 27: ദമാം പ്രവാസി ഉമര്‍കോയ കോഴിക്കോട്ട്‌ നിര്യാതനായി

      NOV 26: വിമാനക്കമ്പനി ജീവനക്കാരുടെ അധിക്ഷേപം മലയാളിയുടെ പരാതിയില്‍ അന്വേഷണം

      NOV 26: അല്‍കോബാറിലും ജുബൈലിലും കുട്ടികള്‍ക്കായി അറിവരങ്ങ്‌

      NOV 26: മനാമ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ബാഗേജിന്റെ ഉടമയെ കണ്ടെത്തി

      NOV 25: `പ്രണയ ജിഹാദ്‌ വിവാദം വ്യക്തമായ അജണ്ടയുടെ സൃഷ്‌ടി'

      NOV 25: മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ വന്നവരെ ജനം തിരസ്‌കരിച്ചു

      NOV 25: കസ്റ്റംസില്‍ സി.ബി.ഐ. റെയിഡ്‌ കാര്‌ഗോ കടത്ത്‌ മന്ദഗതിയില്‍

      NOV 25: ദമാമില്‍ വിപുലമായ ഗ്ലോബല്‍ ചിത്രരചനാ - പാചക മത്സരം

      NOV 25: മനാമ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ബാഗേജിന്റെ ഉടമയെ തേടുന്നു

      NOV 25: ദമാമില്‍ മലയാളിയുടെ പാസ്‌പോര്‍ട്ട്‌ വീണുകിട്ടി

      NOV 25: ഹൃദയാഘാതം മൂലം കഴക്കൂട്ടം സ്വദേശി ദമാമില്‍ താമസസ്ഥലത്ത്‌ നിര്യാതനായി

      NOV 23: ദമാമില്‍ പെരുന്നാള്‍ നമസ്‌കാരം 6.20ന്‌

      NOV 23: കാസര്‍ഗോഡ്‌ വെടിവെപ്പ്‌: എസ്‌.പിയെ പുറത്താക്കി അന്വേഷിക്കണമെന്ന്‌ ജുബൈല്‍ കെ.എം.സി.സി.

      NOV 23: കാസര്‍ഗോഡ്‌ വെടിവെപ്പ്‌: എസ്‌.പിയെ സസ്‌പെന്റ്‌ ചെയ്യണമെന്ന്‌ കെ.എം.സി.സി

      NOV 23: കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ഹജ്‌ സംഘങ്ങള്‍ യാത്രയായി

      NOV 23: ഈദ്‌ ദിനത്തില്‍ ഖഫ്‌ജിയില്‍ കായികമേള സംഘടിപ്പിക്കുന്നു

      NOV 22: ബാല്യ - കൗമാര മനസുകള്‍ക്ക്‌ ദമാമില്‍ പുത്തനറിവ്‌ പകര്‍ന്ന അറിവരങ്ങ്‌

      NOV 22: ദമാം ചേലേമ്പ്ര കൂട്ടായ്‌മയുടെ വാര്‍ഷികവും ഈദ്‌ സംഗമവും

      NOV 22: ഹജ്‌ വോളന്റിയര്‍മാര്‍ക്ക്‌ ദമാമില്‍ ഫ്രറ്റേണിറ്റി ഫോറം പരിശീലന സംഗമം

      NOV 21: വാദ്യ വിസ്‌മയവും ഗസലിന്റെ ഈണവുമായി നവ്യാനുഭവം പകര്‍ന്ന്‌ ദമാമില്‍ സൂര്യഫെസ്റ്റ്‌

      NOV 21: ദമാം ഇന്ത്യന്‍ സ്‌കൂളില്‍ വര്‍ണശബളമായ കെ.ജി. വിഭാഗം കായികമേള

      NOV 21: കോബാറില്‍ നെസ്റ്റോ സെവന്‍സ്‌ ഫുട്‌ബാള്‍ മേളയില്‍ ഇംകോയും എ.ബി.സിയും സെമിയില്‍

      NOV 21: ദമാം വോളി മേള: റഹീമ ആര്‍.ടി ക്ലബ്‌ അറബ്‌കോ റിയാദ്‌ ടീമുകള്‍ ഫൈനലില്‍

      NOV 20: സൈഹാത്തില്‍ മലയാളിയെ വെടിവെച്ച്‌ കൊന്ന മൂന്ന്‌ സ്വദേശി യുവാക്കള്‍ പിടിയിലായി

      NOV 20: ഉസ്‌താദ്‌ അംജദ്‌ അലി ഖാന്‌ സൗദി സന്ദര്‍ശിക്കാന്‍ മോഹം

      NOV 20: വാഹനാപകടം: ഒന്നര മാസം തടവില്‍ കഴിഞ്ഞ കാസര്‍ഗോഡ്‌ സ്വദേശി സിദ്ദീഖ്‌ മോചിതനായി

      NOV 19: അറേബ്യന്‍ ഈഗിള്‍സ്‌ കുടുംബ സംഗമം

      NOV 19: സൗദി ക്ലസ്റ്റര്‍ മീറ്റ്‌ കായികമേളയില്‍ ദമാം ഇന്ത്യന്‍ സ്‌കൂളിന്‌ ഓവറോള്‍ കിരീടം

      NOV 19: അനീസിന്റെ മൃതദേഹം ഇന്ന്‌ നാട്ടിലേക്ക്‌ കൊണ്ടുപോകും

      NOV 18: സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍ ഇന്ന്‌ മുതല്‍ കലാകാരന്മാര്‍ സൗദിയിലെത്തി

      NOV 18: ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ്‌ ഇനി സൗദിയിലും; ആദ്യ ശാഖ ഫെബ്രുവരിയില്‍ ദമാമില്‍

      NOV 18: ഗള്‍ഫ്‌ ട്രിനിറ്റി എയര്‍ ട്രാവല്‍ ദമാമില്‍ ഓഫീസ്‌ തുറന്നു

      NOV 18: ഈദിന്‌ ദല്ലയില്‍ ചെസ്‌, പെനാല്‍ട്ടി ഷൂട്ടൗട്ട്‌ മത്സരങ്ങള്‍

      NOV 18: ദമാമില്‍ ഫ്രറ്റേണിറ്റി ഫോറം ഹജ്‌ പഠന ക്യാമ്പ്‌

      NOV 18: അറിവരങ്ങ്‌ ദമാമില്‍ ഇന്നും നാളെയും

      NOV 17: ഖത്തര്‍ വിസയിലെത്തി സൗദി മരുഭൂമിയില്‍!!
              പീഡനം സഹിക്കാതെ രക്ഷപ്പെട്ട വയനാട്‌ സ്വദേശി റസ്സല്‍ തടവില്‍

      NOV 17: കാസര്‍ഗോഡ്‌ അക്രമം: കുറ്റവാളികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണം

      NOV 17: വിശുദ്ധ ഖുര്‍ആന്‌ സ്വന്തം മനസ്‌ കീഴ്‌പെടുത്താന്‍ ആഹ്വാനം

      NOV 17: അബ്‌ഖൈഖ്‌ ജി.സി.സി. ബാഡ്‌മിന്റണ്‍ ഡബിള്‍സ്‌ മേളയിലെ ജേതാക്കള്‍

      NOV 17: ഗ്ലോബല്‍ കൗണ്‍സില്‍ ഫുട്‌ബോള്‍ മേള ദമാം സ്‌പോര്‍ടിംഗ്‌ സെന്ററിന്‌ ജയം

      NOV 17: ദമാം വോളിമേള: കെ.എ.എസ്‌.സി, ഇ.പി.എസ്‌.സി ടീമുകള്‍ സെമിയില്‍

      NOV 17: അല്‍കോബാറില്‍ ആലപ്പുഴ മാന്നാര്‍ സ്വദേശി നിര്യാതനായി

      NOV 16: ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിന്‌ മുന്നില്‍ മലിന ജലം ആരോഗ്യ പ്രശ്‌നമുയര്‍ത്തുന്നു

      NOV 16: ബാഡ്‌മിന്റണ്‍ ഡബിള്‍സ്‌ മെഗാ മേളയില്‍ ജി.സി.സി കിരീടം ബഹ്‌റൈനി സഖ്യത്തിന്‌

      NOV 16: ജീവിതരീതിയില്‍ മാറ്റം വരുത്തി പ്രമേഹം തടയാനാവും - സെമിനാര്‍

      NOV 16: ആശുപത്രികളിലെത്തുന്ന പ്രവാസികളോടുള്ള സമീപനത്തില്‍ മാറ്റം വേണം - ഓര്‍മ

      NOV 16: ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ കഥ,കവിത, ചിത്രരചനാ മത്സരം

      NOV 16: ഈദിന്‌ ഫ്രറ്റേണിറ്റി ഫോറം കായിക മേള ദമാമില്‍

      NOV 15: അല്‍ ഹസക്ക്‌ സമീപം വാഹനാപകടം
               സുഡാനി കുടുംബത്തിലെ നാല്‌ പേര്‍ മരിച്ചു; 3 മലയാളികള്‍ക്ക്‌ പരിക്ക്‌

      NOV 15: അല്‍കോബാര്‍ ഫുട്‌ബോള്‍ മേള: അല്‍ മുസ്‌തനീറും പി.ഐ. സോക്കറും ക്വാര്‍ട്ടറില്‍ കടന്നു

      NOV 15: നാല്‌ മാസമായി ശമ്പളമില്ലാതെ കഴിയുന്ന മലയാളി വീട്ടുഡ്രൈവര്‍ ടിക്കറ്റിന്‌ വഴി തേടുന്നു

      NOV 15: ദമാം നെസ്റ്റൊ വിപുലീകരിച്ചു; ദിവസവും നറുക്കെടുപ്പ്‌

      NOV 15: അഞ്ച്‌ മാസമായി തര്‍ഹീലില്‍ കഴിയുന്ന ഇന്ത്യന്‍ വീട്ടുജോലിക്കാരി നാട്ടിലേക്ക്‌

      NOV 15: മൃതദേഹം ദമാമില്‍ ഖബറടക്കി;
               ജുഐമയില്‍ വാഹനാപകടത്തില്‍ നിര്യാതനായ ദര്‍വീശിന്റെ കുടുംബത്തിന്‌ സഹായമെത്തിക്കും.

      NOV 14: പ്രമേഹ ദിനം ഇന്ന്‌; ദമാം ബദര്‍ റബീയില്‍ സെമിനാറും വൈദ്യ പരിശോധനയും

      NOV 14: ഗ്ലോബല്‍ ഫുട്‌ബോള്‍ മേള: ബദര്‍ അല്‍ റബീക്ക്‌ ജയം

      NOV 14: ദമാമില്‍ വോളിമേള തുടങ്ങി; ആര്‍.ടി. ക്ലബ്ബിനും റിയാദ്‌ അറബ്‌കോക്കും വിജയം

      NOV 14: അബ്‌ഖൈഖില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത്‌ മോഷണം

      NOV 14: അബ്‌ദുല്‍ മജീദ്‌ ചെയര്‍മാന്‍
              ഖഫ്‌ജി ഇന്ത്യന്‍ സ്‌കൂളിന്‌ പുതിയ മൂന്നംഗ സ്ഥിരം ഭരണ സമിതി

      NOV 13: ആനുകൂല്യമായി 90,822 റിയാല്‍ കൈപ്പറ്റി;
               കമ്പനിക്കെതിരെ നിയമയുദ്ധത്തില്‍ വിജയം നേടി മലയാളിയുള്‍പ്പെടെ ഏഴ്‌ തൊഴിലാളികള്‍ നാട്ടിലേക്ക്‌

      NOV 13: 40 കിലോയും ഹാന്റ്‌ ബാഗേജ്‌ 8 കിലോയും; ബാഗേജ്‌ തോത്‌ കുറച്ചിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ

      NOV 12: അല്‍കോബാറില്‍ ഇനി ലുലു സ്‌പര്‍ശം

      NOV 12: ദമാമില്‍ കാറ്റെക്‌സ്‌പോക്ക്‌ നല്ല പ്രതികരണം
               സൗദിയിലേക്ക്‌ കൂടുതല്‍ ഇന്ത്യന്‍ പ്രതിനിധി സംഘങ്ങള്‍ എത്തുന്നു

      NOV 12: സാധനങ്ങള്‍ വാങ്ങാനെത്തിയ സ്‌ത്രീ കടയിലെ മലയാളിയുടെ ഇഖാമയും പേഴ്‌സുമായി കടന്നു

      NOV 12: അവധിക്ക്‌ നാട്ടിലെത്തിയ മലയാളി യുവാവ്‌ വൃക്കകള്‍ തകരാറിലായി ദുരിതത്തില്‍

      NOV 11: തിരഞ്ഞെടുപ്പ്‌ പ്രതികരണങ്ങള്‍

      NOV 11: നാരിയക്കടുത്ത്‌ വാഹനാപകടം; മലയാളി എഞ്ചീനിയര്‍ മരിച്ചു

      NOV 11: മോഹന്‍ദാസിന്റെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോയി

      NOV 10: അശര്‍ഖിയ ചേമ്പറില്‍ ഇന്ത്യാ കാറ്റെക്‌സ്‌ നാളെ

      NOV 10: ദമാമില്‍ വ്യാപകമായി റെയ്‌ഡ്‌; നിരവധി പേര്‍ പിടിയില്‍

      NOV 10: ദമാമില്‍ വെള്ളിയാഴ്‌ച മത പഠനക്യാമ്പ്‌

      NOV 10: അപൂര്‍വ രോഗവുമായി അപര്‍ണ; ചികിത്സക്ക്‌ വഴിയില്ലാതെ കുടുംബം

      NOV 10: ദമാമില്‍ നിര്യാതനായ ജസ്റ്റിന്‍പോളിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു

      NOV 09: ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‌ ശ്രമം തുടരും - അംബാസഡര്‍

      NOV 09: പ്രവിശ്യയിലെ പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിന്‌ ശ്രമിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കി

      NOV 09: തൊഴിലുടമയുടെ പീഡനം : പരാതിയുമായി അബ്‌ഖൈഖില്‍ ഇന്ത്യന്‍ തൊഴിലാളികള്‍

      NOV 09: ജുഐമയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ്‌ മരിച്ചു

      NOV 08: പ്രവാസത്തിന്റെ പതിനേഴാമാണ്ട്‌ ;
             പന്ത്രണ്ട്‌ വര്‍ഷത്തിന്‌ ശേഷം ഉമര്‍ കുഞ്ഞി സ്വദേശത്ത്‌ തിരിച്ചെത്തി

      NOV 08: `പ്രവാസികള്‍ക്ക്‌ ഭവന സമുച്ചയ പദ്ധതി ആവിഷ്‌കരിക്കണം'

      NOV 07: ഇന്ത്യന്‍ പ്രതിനിധി സംഘം വരുന്നു;
             ഉന്നത വിദ്യാഭ്യാസരംഗത്ത്‌ സൗദിയുമായി ബന്ധം ശക്തമാക്കും: അംബാസഡര്‍

      NOV 07: ദമാം തര്‍ഹീലില്‍ ഇന്ത്യന്‍ തടവുകാരുടെ എണ്ണം കുറഞ്ഞു: ആര്‍.എസ്‌. വാട്‌സ്‌

      NOV 07: എയര്‍ ഇന്ത്യ കോഴിക്കോട്‌ - കൊച്ചി വിമാനം വൈകി; ദമാമില്‍ യാത്രക്കാര്‍ക്ക്‌ ദുരിതം

      NOV 07: വീട്ടുകാരുടെയും ബന്ധുക്കളുടെയും വോട്ടുകള്‍ക്ക്‌ അഭ്യര്‍ത്ഥനയുമായി പ്രവാസി സംഘടനകള്‍

      NOV 07: കോബാറില്‍ നെസ്റ്റോ സെവന്‍സ്‌ ഫുട്‌ബാള്‍ മേളക്ക്‌ ആവേശകരമായ തുടക്കം

      NOV 07: സണ്ണി തോമസിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു

      NOV 07: ദമാമില്‍ വാഹനാപകടത്തില്‍ നിര്യാതനായ ഷാഫിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

      NOV 06: ലോക പൗരന്മാരായി വളരുക അംബാസഡര്‍ ഫാറുഖ്‌

      NOV 06: അബ്‌ഖൈഖില്‍ പബാഡ്‌മിന്റണ്‍ മെഗാ ടൂര്‍ണമെന്റ്‌ തുടങ്ങി

      NOV 06: കോയമ്പത്തൂര്‍ സ്വദേശി റഹീമയില്‍ നിര്യാതനായി

      NOV 06: ദമാമില്‍ നിര്യാതനായ ചന്ദ്രശേഖരന്‍ നായരുടെ മൃതദേഹം നാട്ടിലെത്തിച്ചു

      NOV 05: ദമാം സ്‌കൂളില്‍ അധ്യാപകരുടെ ആനുകൂല്യ പ്രശ്‌നത്തിന്‌ ഇനിയും പരിഹാരമായില്ല

      NOV 05: അനാരോഗ്യകരമായ ജീവിതശൈലി മരണനിരക്ക്‌ കൂട്ടുന്നു: ഡോ. അല്‍ത്താഫ്‌

      NOV 05: കിഴക്കന്‍ പ്രവിശ്യയില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ അവസരമൊരുക്കും

      NOV 05: കിംഗ്‌ ഫഹദ്‌ കോസ്‌ വേയില്‍ ഇനി എട്ട്‌ വനിതാ കൗണ്ടറുകളും

      NOV 05: കമ്പനി വഴങ്ങി; ഇന്ത്യന്‍ നഴ്‌സുമാര്‍ നാട്ടിലേക്ക്‌ യാത്രയായി

      NOV 04: യുവത്വം നന്മക്ക്‌ നവോത്ഥാനത്തിന്‌ ജൂബൈലില്‍ കാമ്പയിന്‌ തുടക്കമായി.

      NOV 04: വ്യാഴവട്ടം കഴിഞ്ഞു; നാട്ടിലേക്ക്‌ മടങ്ങാതെ അഹമ്മദ്‌ കുട്ടി അനകില്‍ തുടരുന്നു

      NOV 04: അല്‍കോബാര്‍ നെസ്റ്റോ - യു.എഫ്‌.സി സെവന്‍സ്‌ മേളയുടെ ലോഗോ പ്രകാശനം ചെയ്‌തു

      NOV 04: ജുബൈല്‍ ഹൈവേയില്‍ വാഹനാപകടം കോഴിക്കോട്‌ സ്വദേശി നിര്യാതനായി

      NOV 04: തര്‍ഹീലില്‍ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റിയ കൊല്ലം സ്വദേശി ദമാമില്‍ നിര്യാതനായി

      NOV 03: ചാത്തല്ലൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

      NOV 03: നാല്‌ മലയാളികള്‍ ഖഫ്‌ജിയില്‍ നാട്ടിലെത്താനാവാതെ വലയുന്നു

      NOV 03: ജുബൈലില്‍ മലയാളി യുവാവിനെ കാണാതായി

      NOV 02: പ്രവാസികള്‍ക്ക്‌ ഒരു ഭവനം: അല്‍കോബാറില്‍ നവയുഗം ചര്‍ച്ചാവേദിയൊരുക്കുന്നു

      NOV 02: ഇ.എം.എസ്‌. കേരളത്തിന്റെ എക്കാലത്തെയും ധൈഷണിക സാന്നിധ്യം : ഡോ. പോക്കര്‍

      NOV 02: അടിയുറച്ച വിശ്വാസികളാവുക: ഹമീദ്‌ മദീനി

      NOV 02: ഹുഫൂഫ്‌ ആശുപത്രിയിലുള്ള അജയകുമാറിന്റെ വിദഗ്‌ധചികിത്സക്കുള്ള യാത്ര നീളുന്നു

      NOV 02: ദമാം ഇന്ത്യന്‍ സ്‌കൂള്‍ ഫൗണ്ടേഷന്‍ ഡേ അഞ്ചിന്‌; അംബാസഡര്‍ പങ്കെടുക്കും

      NOV 02: ആലുവ സത്താറിന്റെ മൃതദേഹം ദമാമില്‍ ഖബറടക്കി

      NOV 01: അധിനിവേശങ്ങള്‍ക്കെതിരെ വിശാല ഐക്യനിര വളര്‍ന്ന്‌ വരണം: ഡോ. പി.കെ പോക്കര്‍

      NOV 01: പ്രബോധനം വിജയകരമാകുന്നത്‌ ജീവിതത്തില്‍ മാതൃക കാണിക്കുന്നതിലൂടെ - ഹമീദ്‌ മദീനി

      NOV 01: അല്‍കോബാര്‍ യുനൈറ്റഡ്‌ എഫ്‌.സി. ഫുട്‌ബോള്‍ ഫിക്‌സ്‌ചര്‍ പ്രകാശനം ചെയ്‌തു

      NOV 01: മായിന്‍കുട്ടിയുടെ മൃതദേഹം ജുബൈലില്‍ ഖബറടക്കി


**************************************************************