അബ്‌ഖൈഖ്‌ ജി.സി.സി. ബാഡ്‌മിന്റണ്‍ ഡബിള്‍സ്‌ മേളയിലെ ജേതാക്കള്‍

ദമാം: അബ്‌ഖൈഖില്‍ ബാഡ്‌മിന്റണ്‍ ഫെഡറേഷന്‍ ഓഫ്‌ സൗദി അറേബ്യ സംഘടിപ്പിച്ച പതിമൂന്നാമത്‌ ഫെഡറേഷന്‍ കപ്പ്‌ ജി.സി.സി. മെഗാ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റിലെ വിവിധ വിഭാഗങ്ങളിലെ വിജയികള്‍ ഇവരാണ്‌. :
പുരുഷ വിഭാഗം ഡബിള്‍സ്‌ പ്രീമിയര്‍: അന്‍സില്‍ സലാഹുദ്ദീന്‍, മുഹമ്മദ്‌ ഷിഹാബ്‌. ചാമ്പ്യന്‍ഷിപ്പ്‌: മഖ്‌ബൂല്‍ മണലോടി, ജമാലുദ്ദീന്‍ കുഞ്ഞു.
ഫ്‌ളൈറ്റ്‌ 1: ജസ്‌വീര്‍ എന്‍വെര്‍ഗ, റൊണാള്‍ഡ്‌ സപ്‌നോ
ഫ്‌ളൈറ്റ്‌ 2: എല്‍ദോസ്‌ മത്തായി, വേണു വാസുദേവന്‍.
ഫ്‌ളൈറ്റ്‌ 3: റിയാന്‍ കസേനാസ്‌, ഗര്‍ബാന്‍ ദേരിയ
ഫ്‌ളൈറ്റ്‌ 4: റിച്ചാര്‍ഡ്‌ ബാല്‍ഗോസ്‌, ലീ വിന്‍സെന്റ്‌ ബുനാഫെ
ഫ്‌ളൈറ്റ്‌ 5: റോബര്‍ട്ട്‌ നാക്‌പില്‍, അലന്‍ റുബിയോ.
ഫ്‌ളൈറ്റ്‌ 6 എ: അഹ്‌മദ്‌ സാഹിര്‍ ഉസ്‌മാന്‍, അഹമ്മദ്‌ റോസ്‌ദി മുഹന്നദ്‌.
6 ബി: പി. മുഹമ്മദ്‌ ബഷീര്‍, അബ്‌ദുല്‍ മജീദ്‌.
വനിതകളുടെ ഡബിള്‍സില്‍ ഫ്‌ളൈറ്റ്‌ 1: മിന്‍സി അസീസ്‌., ജെസ്സി ജോര്‍ജ്‌.
ഫ്‌ളൈറ്റ്‌ 2 & 3: കൃഷ്‌ണപ്രിയ ബാല, സാര്‍ മസാരെത്‌.
ഫ്‌ളൈറ്റ്‌ 4 & 5: യാമിനി മോഹന്‍, ദീനാ സബി.
ഫ്‌ളൈറ്റ്‌ 6: സാജിദ ബാബു, മനാല്‍ മഖ്‌ബൂല്‍.
അരാംകോയില്‍ നിന്നുള്ള കളിക്കാര്‍ക്കുള്ള സ്‌പെഷ്യല്‍ ഫ്‌ളൈറ്റ്‌ എ : ജോണ്‍ ഈശോ, മുഹമ്മദ്‌സിദ്ദീഖ്‌. സ്‌പെഷ്യല്‍ ഫ്‌ളൈറ്റ്‌ ബി: സിയാഉദ്ദീന്‍, ബാലനാരായണന്‍. സ്‌പെഷ്യല്‍ ഫ്‌ളൈറ്റ്‌ സി: എബിന്‍കുര്യന്‍, ഇറിക്‌ ജെയ്‌സണ്‍ എന്നിവര്‍ ജേതാക്കളായി.
ജി.സി.സി ഡബിള്‍സ്‌ വിഭാഗത്തില്‍ ബഹ്‌റൈനില്‍ നിന്നുള്ള ജാഫര്‍ ഇബ്രാഹിം, റാഷിദ്‌ ഖാന്‍ എന്നിവരും സിംഗിള്‍സ്‌ വിഭാഗത്തില്‍ ജാഫര്‍ ഇബ്രാഹിമും ജേതാക്കളായ വാര്‌ത്ത ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.