ദമാമില്‍ മലയാളിയുടെ പാസ്‌പോര്‍ട്ട്‌ വീണുകിട്ടി

ദമാം: കൊല്ലം പോരുവഴി സ്വദേശി നജീബ്‌ സുലൈമാന്‍ റാവുത്തര്‌ എന്ന പേരില്‍ റിയാദില്‍ ഇഷ്യു ചെയ്‌ത എഫ്‌ 2596396 പാസ്‌പോര്‍ട്ട്‌ ദമാം ടൊയോട്ടയില്‍ വീണുകിട്ടി. ബംഗ്ലാദേശിക്ക്‌ ലഭിച്ച പാസ്‌പോര്‍ട്ട്‌ മലയാളിയെ ഏല്‍പ്പിക്കുകയായിരുന്നു. പാസ്‌പോര്‍ട്ടിന്റെ ഉടമ 0509881105 (ബിജു) നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.