പ്രവാസികളുടെ ദര്‍പ്പണം!!

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും പി.എ.എം. ഹാരിസ്‌

Menu

Skip to content
  • Home
  • News
  • Features
  • About Me
  • Gallery
  • Links
  • Contact
  • Download Font
  • Motive
banner

Links

 

  1. Download Malayalam Font 
  2. List of Approved Professions for Expats in Saudi Arabia
  3. Saudi Arabian Passport Office Forms (Jawazat Forms)
  4. Indian Embassy Forms
  5. Media Contacts in Dammam, Saudi Arabia
  6. Media Contacts in Riyadh, Saudi Arabia
  7. Media Contacts in Jeddah, Saudi Arabia
  8. Saudi Arabia – Online Visa Application
  9. Saudi Arabia – Family Visa Application Form
  10. pamharis.com: Webmaster Login

Latest News

  • നാല്‍പ്പത് വര്‍ഷം മുമ്പ് മാര്‍ച്ച് 21. അതൊരു അനുഭവമായിരുന്നു. ഒരിക്കലും മറക്കാനാവാത്ത നാള്‍.

    സ്വതന്ത്ര ഇന്ത്യയിലെ പുതുയുഗപ്പിറവിയുടെ പിറന്നാള്‍ ഇന്ന്. ആറാം ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു നാല്‍പ്പത് വര്‍ഷമാകുന്നു. 1976 മാര്‍ച്ച് 21… ഞായറാഴ്ച. മറക്കില്ലൊരിക്കലും ഈ ദിനം. ഇരുപത് […]

  • ധാര്മിക പരാജയം വര്ഷങ്ങളോളം ഇനി നമ്മെ വേട്ടയാടുക തന്നെ ചെയ്യും – അമീറ ഹാസ്‌

    (ഇസ്രയേലി ദിനപത്രം ഹാ അരെറ്റ്‌സ്‌ (ജുലൈ 28) പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൊഴിമാറ്റം. അമീറ ഹാസ്‌ 56ല്‍ ജറൂസലമില്‍ ജനനം. 1989ല്‍ ഹാ അരെറ്റ്‌സില്‍ ചേര്‍ന്നു. 1993 മുതല്‍ […]

  • അല്‍കോബാറില്‍ മലയാളി യുവാവിന്റെ ഫ്‌ളാറ്റില്‍ മര്‍ദിച്ച് വിവസ്ത്രനാക്കി കവര്‍ച്ച

    ദമാം: താമസസ്ഥലത്ത് കയറി മലയാളി യുവാവിനെ മര്‍ദിച്ച് വിവസ്ത്രനാക്കി പണം കവര്‍ന്നു. അല്‍കോബാര്‍ അഖ്‌റബിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കൊല്ലം സ്വദേശിയായ മുപ്പത്കാരനാണ് കവര്‍ച്ചക്ക് ഇരയായത്. ആറ് വര്‍ഷമായി […]

  • ആറ് മാസത്തെ ശമ്പളബാക്കിയും കിട്ടിയില്ല; 5 വര്‍ഷത്തിന് ശേഷം മുഹമ്മദ് രാജ നാട്ടിലേക്ക്

    ദമാം: തൊഴില്‍ കരാര്‍ കാലാവധിക്ക് ശേഷവും നാട്ടില്‍ പോകാനാവാതെയും ഇഖാമ പുതുക്കി ലഭിക്കാതെയും കഷ്ടപ്പെട്ട ബീഹാര്‍ സ്വദേശി മുഹമ്മദ് രാജ നാട്ടിലേക്ക് മടങ്ങി. ആറ് മാസത്തെ ശമ്പളം […]

  • ജോലിക്കിടയില്‍ അപകടം: വര്‍ക്കല സ്വദേശി ജുബൈലില്‍ നിര്യാതനായി

    ജുബൈല്‍: ജോലിക്കിടയിലുായ അപകടത്തെത്തുടര്‍ന്ന് വര്‍ക്കല അഞ്ചുതെങ്ങ് സ്വദേശി ഫ്രെഡി റിച്ചാര്‍ഡ് (32) ജുബൈലില്‍ നിര്യാതനായി. ജുബൈല്‍ യൂറോ ടെക്‌നോളജി കമ്പനിയില്‍ തൊഴിലാളിയായിരുന്നു. കമ്പനിയില്‍ പൈപ്പ് ഇറക്കുന്ന സമയം […]

  • അവധിലഭിക്കാതെ, ദുരിതം നേരിട്ട മാധവന്‍കുട്ടി നാട്ടിലെത്തി

    ദമാം: ദീര്‍ഘകാലമായി അവധിലഭിക്കാതെ, ചുവപ്പ് വിഭാഗത്തില്‍ പെട്ട സ്ഥാപനത്തില്‍ ദുരിതം നേരിട്ട തൃശൂര്‍ തൃക്കൂര്‍ സ്വദേശി മാധവന്‍കുട്ടി നവയുഗം വെല്‍ഫെയര്‍ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. മാധവന്‍കുട്ടി […]

  • വനിതാ അഭയകേന്ദ്രങ്ങളില്‍ ഈ വര്‍ഷവും നവോദയ ഈദ് കിറ്റ് നല്‍കും

    ദമാം: നവോദയ കുടുംബവേദിയുടെ വിവിധ ഏരിയാ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ ദമാമിലെ വനിതകളുടെ അഭയകേന്ദ്രത്തില്‍ കഴിയു വിവിധ നാട്ടുകാരായ സ്ത്രീകള്‍ക്ക് മുന്‍വര്‍ഷങ്ങളിലെ പോലെ ഈദ് കിറ്റുകള്‍ വിതരണം […]

  • സൗദി മരുഭൂമിയില്‍ പീഡനം നേരിട്ട മലയാളി യുവാക്കള്‍ രക്ഷപ്പെട്ടു

    ദമാം: കുവൈത്തില്‍ ജോലിക്കുള്ള വിസയിലെത്തി സൗദിയില്‍ ഖഫ്ജി മരുഭൂമിയില്‍ ദുരിതം അനുഭവിച്ച മലപ്പുറം ജില്ലക്കാരായ രണ്ട് യൂവാക്കള്‍ രക്ഷപ്പെട്ടു. വളാഞ്ചേരി ചെരള മൊയ്തീന്‍കുട്ടി (38), കോട്ടക്കല്‍ ഒതുക്കുങ്ങല്‍ […]

  • അല്‍ഹസയില്‍ സ്വയം ജീവനൊടുക്കിയ ബഷീറിന്റെ കുടുംബം നാട്ടിലേക്ക്‌ മടങ്ങി

    അല്‍ഹസ – താമസസ്ഥലത്ത്‌ ആത്മഹത്യക്ക്‌ ശ്രമിക്കുകയും ഒടുവില്‍ ഈ മാസം രണ്ടാം തീയതി വെളുപ്പിന്‌ സ്വകാര്യ ആശുപത്രിയില്‍ മരണമടയുകയും ചെയ്‌ത എറണാകുളം ആലുവ അശോകപുരം കൊടിക്കുത്തുമല പിലാപ്പള്ളി […]

Copyright © 2022 പ്രവാസികളുടെ ദര്‍പ്പണം!!
Site customized by Ashfaque Haris