സൗദി അറേബ്യയുടെ കിഴക്കന്‍
                      പ്രവിശ്യയിലെ പ്രവാസികളുടെ ദര്‍പ്പണം
!!

മലയാളം ന്യൂസ്‌ - ഫാറൂഖ്‌ ലുഖ്‌മാന്‍ എന്ന പ്രഗത്ഭമതിയുടെ മുഖ്യപത്രാധിപത്യത്തില്‍ ഗള്‍ഫ്‌ മലയാളികളെ ലക്ഷ്യം വെച്ച്‌ ജിദ്ദ കേന്ദ്രമായി സൗദി റിസര്‍ച്ച്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി 1999ല്‍ ആരംഭിച്ച ദിനപത്രം. വിദേശത്ത്‌ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ ദിനപത്രം.

സൗദിയില്‍, വിശേഷിച്ചും ദമാം കേന്ദ്രമായ കിഴക്കന്‍ പ്രവിശ്യയില്‍ കേവലം വാര്‍ത്തകളുടെ നിരീക്ഷകന്‍ മാത്രമായി ഒരു പത്രപ്രവര്‍ത്തകന്‌ മാറിനില്‍ക്കാനാവില്ല. അതിനാല്‍ പലപ്പോഴും ആക്‌ടിവിസ്റ്റിന്റെ കുപ്പായം കൂടി ജര്‍ണലിസ്റ്റ്‌ അണിയേണ്ടി വരുന്നു.

      Click Here to Read Completly