ദമാമില്‍ ബംഗ്ലാദേശിയുടെ ഇഖാമ വീണുകിട്ടി

ദമാം: അബ്‌ദുല്‍ സലാം റഹ്‌മാന്‍ (ബംഗ്ലാദേശി) എന്ന പേരില്‍ ജുബൈലില്‍ ഇഷ്യൂ ചെയ്‌ത 2150372409 നമ്പര്‍ ഇഖാമ ദമാമില്‍ വീണുകിട്ടി. (03) 8229549 നമ്പറില്‍ മമ്മൂട്ടി പട്ടാമ്പിയുമായി ബന്ധപ്പെട്ടാല്‍ തിരികെ ലഭിക്കും.
Email this page to a friend