അല്‍കോബാര്‍ റാകയില്‍ മലയാളിയുടെ ഇഖാമയും ലൈസന്‍സും നഷ്‌ടമായി

ദമാം: അല്‍കോബാര്‍ റാകയില്‍ വീട്ടുഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഷിബു മീരാ സാഹിബിന്റെ ഇഖാമയും ലൈസന്‍സുമടങ്ങിയ പേഴ്‌സ്‌ നഷ്‌ടമായി. കുറച്ചു പണവും പേഴ്‌സിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സന്ധ്യയോടെ കടയില്‍ നിന്നും താമസസ്ഥലത്തേക്ക്‌ പോകുന്ന വഴിയാണ്‌ നഷ്‌ടപ്പെട്ടത്‌. കണ്ടുകിട്ടുന്നവര്‍ 05432 74998 നമ്പറില്‍ വിവരം നല്‍കണമെന്ന്‌ ഷിബു അഭ്യര്‍ത്ഥിച്ചു.