റിയാ ട്രാവല്‍സ്‌ ദമാം ശാഖ ്‌ പ്രവര്‍ത്തനം തുടങ്ങി

ദമാം: റിയാ ട്രാവല്‍സ്‌ ശാഖ ദമാമിലും പ്രവര്‍ത്തനം തുടങ്ങി. ദമാം സീകോ ബില്‍ഡിംഗിന്‌ പിന്‍വശം സഫ മെഡിക്കല്‍ സെന്റര്‍ റോഡിലാണ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌.
ഇന്ത്യയിലുടനീളം 35 അയാട്ട ബ്രാഞ്ചുകളും, 2500 ജീവനക്കാരുമുള്ള റിയാ ട്രാവല്‍സിന്‌ ജിദ്ദയിലും റിയാദിലും ഓവര്‍സീസ്‌ ഓഫീസുകളും മറ്റ്‌ വിവിധ പ്രദേശങ്ങളില്‍ പ്രതിനിധികളും പ്രവര്‍ത്തിക്കുന്നുണ്ട്‌. മിതമായ നിരക്കില്‍ എത്രയും വേഗം വിസ സ്റ്റാമ്പിംഗ്‌ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുമെന്ന്‌ ഓവര്‍സീസ്‌ കോഓര്‍ഡിനേറ്ററും ചെന്നൈ ആസ്ഥാനമായ അല്‍ ഹുസൈന്‍ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ഉടമയുമായ ഹുസൈന്‍ അഹമദ്‌ പറഞ്ഞു. (03) 8355316, ഫാക്‌സ്‌ ഛ (03) 8355317, മൊബൈല്‍: 0541072889 നമ്പറുകളില്‍ റിയയുടെ ദമാം ഓഫീസുമായി ബന്ധപ്പെടാം.
വകാലകള്‍ റിയാ ട്രാവല്‍സിന്റെ (രജിസ്റ്റര്‍ നമ്പര്‍ 000949/BOM/PER/1000+/3/1769/84) യോ, സഹോദര സ്ഥാപനമായ ഗ്രേസ്‌ ഇന്റര്‍നാഷനല്‍ (രജിസ്റ്റര്‍ നമ്പര്‍ 0303/MUM/PER/1000+/3/8187/2001)) ന്റെയോ പേരില്‍ എടുക്കാവുന്നതാണെന്ന്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.