അല്‍കോബാറില്‍ മലയാളിയുടെ കാപ്രിസ്‌ കാര്‍ കളവ്‌ പോയി

ദമാം: അല്‍കോബാര്‍ ബലദിദയ ഓഫീസിന്‌ സമാപം നിര്‍ത്തിയിട്ടിരുന്ന പന്തളം സ്വദേശി അബ്‌ദുല്‍ മന്നാന്റെ ചാരനിറത്തിലുള്ള കാപ്രിസ്‌ കാര്‍ ( 87 മോഡല്‍, നമ്പര്‍ സെഡ്‌. ആര്‍.എ 5816) കളവ്‌ പോയി. കണ്ടെത്തുന്നവര്‍ 0503901618 നമ്പറില്‍ അറിയിക്കണമെന്ന്‌ അബ്‌ദുല്‍ മന്നാന്‍ അഭ്യര്‍ത്ഥിച്ചു.